അവളോട് പറഞ്ഞത് .................
എനിക്ക് പറയാനുള്ളതെല്ലാം സധൈര്യം പറയാവുന്ന ഒരുവൾ,അവളോട് പറഞ്ഞത്.....
Menu
Home
Tuesday, April 15, 2014
പ്രവാസം
കാലം
പ്രവാസിയാക്കുകയാണ്.
ജീവിതം കരുപ്പിടിക്കാൻ
,
ഉരുകിത്തീരുന്ന മെഴുകുതിരിയാവാൻ.
നുറുങ്ങു വെളിച്ചത്തോടൊപ്പം
ഒരുപിടി ദീനങ്ങൾ കൂട്ടുള്ള
ഏകാന്ത കായം ഭലം കിട്ടാം.
കാത്തിരിക്കുന്നത് വിരഹത്തിന്റെ
കാലം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment