വേച്ചു പോയ കാലുമായ്, പ്രതീക്ഷയറ്റൊരമ്മ രണ്ടാളുടെ ചുമലിൽ താങ്ങി വന്നലറിവിളിച്ചിട്ടും കണ്ണടച്ച് കിടന്നു.
കത്രികയാഴ്ന്ന മായാത്ത പതിനൊന്ന് മുറിപ്പാടുകൾ മൂടി ചിതയിലവൾ പട്ട് പുതച്ച്, പൗഡറിട്ട്,മലർന്ന് കിടന്നു.
പൂവണിയാത്ത,സ്വപ്നങ്ങളുടെ ചെടി,ചോടോടൊരു താടിക്കാരൻ കുടിയൻ പറിച്ചെടുത്തു.
Dsk
No comments:
Post a Comment